NCT
KeralaNewsThrissur News

പോക്സോ കേസിൽ വലപ്പാട് സ്വദേശി അറസ്റ്റിൽ.

തൃപ്രയാർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വലപ്പാട് ആലപ്പാട്ട് വീട്ടിൽ അബിനെ(20)യാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ചൊവ്വാഴ്ച വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

കേച്ചേരിയിൽ വാഹനാപകടം : ലോറി കയറി വീട്ടമ്മക്ക് ദാരുണാന്ത്യം.

murali

വാടാനപ്പള്ളിയിൽ വാഹനാപകടം. ഷാപ്പ്മാനേജർ മരിച്ചു.

murali

ശ്രീലക്ഷ്മിയ്ക്ക് മണപ്പുറം ഫൗണ്ടേഷൻ നിർമ്മിച്ച സ്നേഹഭവനം കൈമാറി .

murali
error: Content is protected !!