NCT
KeralaNewsThrissur News

പ്രസംഗത്തിനിടെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു..

മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ എൽഡിഎഫ് പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കവെയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ പുതൂർ ഫാമിലി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്.

Related posts

വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ.

murali

തൃശ്ശൂർ റൂറൽ പോലീസിന് 68 ലക്ഷം രൂപ വില വരുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മൊബൈൽ ഫോറൻസിക് വാഹനം ലഭിച്ചു.

murali

തളിക്കുളം സ്വദേശി ദുബായിയിൽ അന്തരിച്ചു.

murali
error: Content is protected !!