NCT
KeralaNewsThrissur News

സ്വർണ്ണവിലയിൽ വീണ്ടും വർധനവ്.

കേരളത്തിൽ സ്വർണ വില ഉയർന്നു . 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 13, 835 രൂപയാണ് വിപണി വില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വില 1,10, 680 രൂപയുമാണ്. ഇന്നലെ വൈകീട്ട് സ്വർണ വില കുറഞ്ഞ് 1,09,240 എന്ന നിരക്കിലെത്തിയിരുന്നു. ഇന്നലത്തെ വിലയിൽ നിന്ന് 1440 രൂപയുടെ വർധനവാണ് ഇന്നേക്ക് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയാണ് ഇത്

Related posts

പടിയത്ത് ശ്രീഭുവനേശ്വരി ഭദ്രകാളി ധർമ്മ ദൈവക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ഭണ്ഡാരപ്പണവും വെങ്കല മണികളും മോഷണം ചെയ്ത പ്രതി റിമാന്റിൽ.

murali

കൂടൽമാണിക്യം ഉത്സവത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ 2 യുവാക്കൾ പിടിയിൽ. 

murali

മുറ്റിച്ചൂരിൽ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിച്ചു.

murali
error: Content is protected !!