NCT
KeralaNewsThrissur News

കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു.

കുന്നംകുളം : പാറേമ്പാടം ആർ പാർക്ക് ഹോട്ടലിന് അടുത്തുവെച്ച് ഇന്ന് രാവിലെ 10 30നാണ് അപകടം ഉണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന കെഎസ്ആർടിസി ബസിൻ്റെ മുൻവശത്തുനിന്ന് പെട്ടെന്ന് പുക ഉയരുകയും കത്തുകയുമായിരുന്നു. വണ്ടി നിർത്തി യാത്രക്കാരെയെല്ലാം പുറത്തിറക്കി. സംഭവത്തിൽ ആർക്കും പരിക്കില്ല. ഫയർഫോഴ്സ് ഉടനെ എത്തി തീയണച്ചു.

Related posts

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചു.

murali

ഗുരുവായൂരിൽ സ്ത്രീകളെ ആക്രമിച്ച് മാല മോഷണം നടത്തുന്നയാൾ പിടിയിൽ.

murali

കെഎസ്ആർടിസി ബസ് പാടത്തേക്ക് ചെരിഞ്ഞ് അപകടം.

murali
error: Content is protected !!