കേച്ചേരി: ഏഴാംകല്ല് മെഡിക്കൽ കോളേജ് വഴിക്ക് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്ക് പറ്റിയ കൈപ്പറമ്പ് പുത്തൂർ സ്വദേശി പാങ്ങിൽ വീട്ടിൽ വിഷ്ണു ഭാര്യ രവീണ(29)നെ കേച്ചേരി ആക്ട്സ് പ്രവർത്തകർ🚑 അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.