NCT
KeralaNewsThrissur News

അരിമ്പൂർ സ്വദേശിയുടെ മരണം കൊലപാതകം.

നെല്ലിയാമ്പതിയിലക്ക് വിനോദയാത്ര പോയി ഗുരുതരമായി പരിക്കേറ്റ എറവ് അരിമ്പൂർ സ്വദേശിയായ ബസ് കണ്ടക്ടർ ജെയിംസ് മാളോക്കാരൻ (47) മരണത്തിന് കീഴടങ്ങി. സംഭവം കൊലപാതകമെന്ന് പാലക്കാട് പാടഗിരി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജെയിംസിൻ്റെ മൃതദേഹം എറവ് കപ്പൽ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു

Related posts

മദ്യലഹരിയിൽ സുഹൃത്തിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ.

murali

ഓപ്പറേഷൻ കാപ്പ : വലപ്പാട് സ്വദേശിയെ കാപ്പ ചുമത്തി നടു കടത്തി.

murali

സംസ്ഥാനത്ത് രാവിലെ കുറഞ്ഞ സ്വർണവിലയിൽ ഉച്ചയോടെ വർധനവ്

murali
error: Content is protected !!