NCT
KeralaNewsThrissur News

44 വർഷം സർവ്വീസ് ചെയ്ത അംഗൻവാടി ടീച്ചറെ അനുമോദിച്ച് സൗഹൃദ ഫൗണ്ടേഷൻ.

ആലപ്പാട് : ചാഴൂർ പഞ്ചായത്തിലെ നമ്പർ 23 ശ്രീജിത്ത് അംഗൻവാടിയിൽ 44 വർഷത്തെ സേവനത്തിനു ശേഷം റിട്ടയർ ചെയ്ത വർക്കർ റോസിലി ടീച്ചറെ സൗഹൃദ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വസതിയിലെത്തി അനുമോദിച്ചു. സൗഹൃദ ഫൗണ്ടേഷൻ ചെയർമാൻ ആന്റോ തൊറയൻ പൊന്നാട അണിയിച്ച് റോസിലി ടീച്ചറെ അനുമോദിച്ചു. ട്രഷറർ ജോഷി ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പോൾ ചിറ്റിലപ്പിള്ളി, ഷെബിൻ എന്നിവർ പ്രസംഗിച്ചു.

Related posts

എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; ഫല പ്രഖ്യാപനം മേയ് എട്ടിന്.

murali

ക്ഷേത്രദർശനത്തിനിടെ മാല മോഷണം : പ്രതികളെ ആലുവയിൽ നിന്നും പിടികൂടി.

murali

തൃശ്ശൂർ സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം.

murali
error: Content is protected !!