NCT
KeralaNewsThrissur News

മരം വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു.

കനത്ത മഴയിൽ എസ്.എൻ.പുരം പോഴങ്കാവിൽ റോഡരികിലെ മരം വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. വെള്ളാങ്കല്ലൂർ കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണികണ്ഠൻ ശാന്തിയാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതരയോടെ എസ്.എൻ.പുരം – പി. വെമ്പല്ലൂർ റോഡിൽ പോഴങ്കാവ് ഷാപ്പിനടുത്ത്.

ആയിരുന്നു അപകടം. ഇദ്ദേഹം സ്കൂട്ടറിൽ വന്നുകൊണ്ടിരിക്കെ കനത്ത മഴയിൽ റോഡരികിലെ വാകമരം കടപുഴകി ദേഹത്തേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Related posts

പാവറട്ടി പഞ്ചായത്ത് ഒന്നാം വാർഡ് ഉപതെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

murali

സപ്ലൈകോ: റെക്കോഡ് വിൽപ്പന.

murali

ക്ഷേത്രങ്ങളിൽ അരളിപ്പൂ ഉപയോഗം: ദേവസ്വം ബോർഡ് ഇന്ന് തീരുമാനമെടുക്കും.

murali
error: Content is protected !!