KeralaNewsThrissur Newsജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി അറസ്റ്റിൽ. June 5, 20260 Advertise here ↑വടക്കാഞ്ചേരി : പാർളികാട് സ്വദേശിക്ക് ഐ.എസ്.ആർ.ഒയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മുളങ്കുന്നത്തുകാവ് കണ്ണഞ്ചേരി വീട്ടിൽ സുബിനാണ് അറസ്റ്റിലായത്.