NCT
KeralaNewsThrissur News

റെക്കോർഡ് ഇടിവിലേക്ക് സ്വർണ്ണവില; ഇന്ന് മാത്രം പവന് കുറഞ്ഞത് 1,560 രൂപ.

കേരളത്തിൽ സ്വർണ വിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 195 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 1560 രൂപയാണ് രൂപയാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,350 രൂപയും പവന് 1,06,800 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ വൈകീട്ട് വീണ്ടും വില കുറഞ്ഞ് 1,08,360 രൂപയിലേക്ക് എത്തിയിരുന്നു. ഇതോടെ വെറും രണ്ട് ദിവസത്തിനുള്ളിൽ പവന് 4720 രൂപയോളം കുറഞ്ഞിരിക്കുകയാണ്.

Related posts

സഞ്ചിത്ത് ചോലയിൽ മലേഷ്യയിൽ അന്തരിച്ചു.

murali

പാലയൂർ മഹാതീർത്ഥാടനത്തിന്റെ ഭാഗമായി പഴുവിൽ മേഖലയിൽ നിന്നുള്ള പദയാത്ര ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു.

murali

കയ്പമംഗലം ചാപ്പള്ളിപ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽ സിപിഐഎമ്മിന് എതിരില്ല.

murali
error: Content is protected !!