ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ പോലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാർക്കോട്ടിക് സെൽ എസ് ഐ ആലപ്പുഴ സ്വദേശി ശാന്തകുമാറാണ് മരിച്ചത്.