KeralaNewsThrissur Newsവർക്ക്ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. June 13, 20260 Advertise here ↑കുന്നംകുളം : അക്കിക്കാവ് ഓട്ടോസോൺ കാർ വർക്ക്ഷോപ്പ് ഉടമയെ പത്തോളം പേരടങ്ങുന്ന സംഘം കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ആലപ്പുഴ സ്വദേശി പ്ലാശേരി വീട്ടിൽ രാഹുലിനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.