NCT
KeralaNewsThrissur News

നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് സ്കൂട്ടറിലും ലോറിയിലും ഇടിച്ച് അപകടം.

അക്കിക്കാവ് കമ്പിപാലത്ത് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് സ്കൂട്ടറിലും ലോറിയിലും ഇടിച്ച് അപകടം. സ്കൂട്ടർ യാത്രികന് നിസ്സാര പരിക്കേറ്റു. ഇന്ന് രാവിലെ 8.30 നായിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബസ് എതി ദിശയിലായിരുന്ന
സ്കൂട്ടറിലും തൊട്ടപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ തകർന്നു. കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു. ഈ ഭാഗത്ത് മഴ സമയത്ത് വാഹനങ്ങളുടെ അമിതവേഗത സ്ഥിരമായി അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്

Related posts

ചെന്ത്രാപ്പിന്നിയിൽ തീപിടുത്തം.

murali

ചേറ്റുവയിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു.

murali

കേച്ചേരി ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു.

murali
error: Content is protected !!