NCT
KeralaNewsThrissur News

ബൈക്കിടിച്ച് വിദ്യാർഥി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്.

കയ്പമംഗലം : വെസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ കയ്പമംഗലം ഫിഷറീസ് സ്‌കൂളിനടുത്ത് ബൈക്കിടിച്ച് സ്കൂൾ വിദ്യാർഥി ഉൾപ്പെടെ രണ്ട് പേർക്ക് പരുക്കേറ്റു. ഫിഷറീസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥി എസ്.എൻ. പുരം സ്വദേശി ആദിത്യൻ,

ബൈക്ക് യാത്രക്കാരൻ കഴിമ്പ്രം സ്വദേശി ബാബു (67) എന്നിവർക്കാണ് പരുക്കേറ്റത്, ഇവരെ കയ്പമംഗലം ഹാർട്ട് ബീറ്റ്സ് ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്

Related posts

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചു.

murali

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 പേരെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്‌തത്‌.

murali

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ്ണവില.

murali
error: Content is protected !!