NCT
KeralaNewsThrissur News

വടക്കാഞ്ചേരിയിൽ യുവാവിന് കുത്തേറ്റു.

തൃശൂർ : ​വടക്കാഞ്ചേരി വാഴാനി റോഡിൽ യുവാവിന് കത്തിക്കുത്തേറ്റു. എങ്കക്കാട് സ്വദേശി സുരേഷിന്റെ മകൻ സൂരജിനാണ് (32) കുത്തേറ്റത്. ഞായറാഴ്ച രാത്രി 12 മണിയോടെ വാഴാനി റോഡിലെ സ്വകാര്യ ബാറിന് സമീപം മാണീസ്സ് സ്റ്റോഴ്‌സിന്റെ ഗോഡൗൺ പരിസരത്തായിരുന്നു സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൂരജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

 പെരിങ്ങോട്ടുകരയിൽ വീടിൻ്റെ ചുമരിടിഞ്ഞ് ദേഹത്ത് വീണ് തൊഴിലാളിയുടെ കൈ അറ്റു.

murali

കമ്പനിക്കടവിൽ വീണ്ടും അനധികൃത മീൻപിടിത്തം, 5 ലക്ഷം പിഴ ചുമത്തി.

murali

കൂർക്കഞ്ചേരിയിൽ നിന്നും മുപ്പതിനായിരം രൂപ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

murali
error: Content is protected !!