NCT
KeralaNewsThrissur News

തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു.

അഴീക്കോട് മുനക്കൽ ബീച്ചിൽ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. അഴീക്കോട് മാരി ടൈം ഇൻസ്‌റ്റിറ്റ്യൂട്ടിന് സമീപം പുലർച്ചെ കടപ്പുറത്തെത്തിയ തൊഴിലാളികളാണ് ജഡം കരക്കടിഞ്ഞ നിലയിൽ കണ്ടത്. ദിവസങ്ങളോളം പഴക്കമുള്ള ജഡം അഴുകിയ നിലയിലാണ്.

Related posts

സ്വത്ത് തർക്കം : സഹോദരനെ വെട്ടുകത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.

murali

വെട്ടു കത്തിയുമായി യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൈപ്പമംഗലം സ്റ്റേഷൻ റൗഡി മനോജ് അറസ്റ്റിൽ.

murali

ഓടുന്ന ബസ്സിൽ യാത്രക്കാരിയായ യുവതിക്കു നേരെ ലൈംഗിക അതിക്രമം : മാള സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

murali
error: Content is protected !!