NCT
KeralaNewsThrissur News

തൃപ്രയാർ ജലോത്സവത്തിന് 20 ന് വ്യാഴാഴ്ച കൊടിയേറും.

തൃപ്രയാർ ജലോത്സവത്തിന് 20 ന് വ്യാഴാഴ്ച കൊടിയേറും. വൈകീട്ട് 5 ന് കിഴക്കേ നട സരയൂതീരത്ത് ആവണങ്ങാട്ടിൽ കളരി അഡ്വ. എ.യു രഘുരാമപ്പണിക്കർ കൊടിയേറ്റ കർമ്മം നിർവഹിക്കും. 26 ന് തിരുവോണ നാളിലാണ് തൃപ്രയാർ ജലോത്സവം.

20 ലധികം ഇരുട്ടുകുത്തി , ചുരുളൻ വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക. ഉച്ചതിരിഞ്ഞ് 2 ന് മന്ത്രി ഒ.ജെ ജനീഷ് ഉദ്ഘാടനം ചെയ്യും. ഗീതാ ഗോപി എം.എൽ എ ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

Related posts

കേരളം ഒറ്റയ്‌ക്കല്ല; ഒപ്പം: വയനാട് ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

murali

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

murali

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ അഷ്ടദ്രവ്യമഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടന്നു.

murali
error: Content is protected !!