KeralaNewsThrissur Newsഅതിഥി തൊഴിലാളി കൊല്ലപ്പെട്ടു. September 2, 20260 Advertise here ↑കൊരട്ടിയിൽ അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു. അസം സ്വദേശി ഹക്കീം (50) ആണ് കൊല്ലപ്പെട്ടത്. പ്രതി 19 വയസ്സുകാരൻ പിലിമോൻ പിടിയിൽ.