NCT
KeralaNewsThrissur News

എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍.

എം.ഡി.എം.എയും കഞ്ചാവുമായി സിനിമ-ബിഗ്‌ബോസ് താരം ഉൾപ്പടെ രണ്ട് പേർ പിടിയിൽ. 10.5 ഗ്രാം എം.ഡി.എം.എ.യും ഒൻപത് ഗ്രാം കഞ്ചാവുമായാണ് ഇവർ പിടിയിലായത്.

സിനിമ-ബിഗ്‌ബോസ് താരം എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കൽ വീട്ടിൽ പരീക്കുട്ടി (ഫരീദുദ്ദീൻ-31), കോഴിക്കോട് വടകര കാവിലുംപാറ കൊയിലോംചാൽ പെരിമാലിൽ വീട്ടിൽ ജിസ്‌മോൻ (34) എന്നിവരെയാണ് മൂലമറ്റം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

Related posts

ഇരിങ്ങാലക്കുടയിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി സലോഷ് റിമാന്റിൽ : കൂട്ടു പ്രതികളായ അമൽ, അരുൺ എന്നിവരെ കൂടി പിടികൂടി.

murali

കൊറിയർ സർവീസ് വഴി മയക്കുമരുന്ന് കടത്ത്: 6 കിലോ 50 ഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ പ്രധാന പ്രതിയെ തൊടുപുഴയിൽ നിന്നും അറസ്റ്റ് ചെയ്തു.

murali

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ കടയിൽ നിന്ന് വാങ്ങിയ സമൂസയിൽ പല്ലിയെ കണ്ടെത്തിയതായി പരാതി.

murali
error: Content is protected !!