NCT
KeralaNewsThrissur News

പിഎസ് സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി.

സംസ്ഥാനത്തെ വിവിധ അധ്യാപക തസ്ത‌ികകളിലേക്കുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം കൂടി ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന അധ്യാപക റാങ്ക് ലിസ്റ്റുകളാണ് ആറ് മാസത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Related posts

തൃപ്രയാറിൽ വർക്ക് ഷോപ്പ് ഉടമയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

റോഡിന്റെ ശോചനീയാവസ്ഥ – ബഹുജന ജനകീയ സമരം.

murali

25- മത്. തൃപ്രയാർ നാടകവിരുന്ന്. നവംബർ 4 മുതൽ 14 വരെ.

murali
error: Content is protected !!