പുതുക്കാട് പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് കൂട്ട സസ്പെൻഷൻ. പുതുക്കാട് സബ് ഇൻസ്പെക്ടർ മഹേഷ്, സി.പി.ഒമാരായ ഫൈസൽ, യദുകൃഷ്ണൻ, നവീൻ കുമാർ എന്നിവർക്കാണ് സസ്പെൻഷൻ. അടിപിടി കേസിൽ ബൈക്കിൽ രക്ഷപ്പെട്ടയാളെ പിൻതുടരുന്നതിനിടെ പോലീസ് വാഹനം തട്ടി വീണ് പരിക്കേറ്റിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിനാണ് സസ്പെൻഷൻ.
previous post
