NCT
KeralaNewsThrissur News

കുന്നംകുളം വാഹനാപകടം: കാർ ഡ്രൈവർ മദ്യലഹരിയിൽ, രണ്ടുപേർ കസ്റ്റഡിയിൽ.

കുന്നംകുളത്ത് ദമ്പതികളും 3 വയസ്സുകാരനായ മകനും ഉൾപ്പെടെ മൂന്ന് പേരുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. അപകടം നടന്നയുടൻ ഒളിവിൽ പോയ കാർ ഡ്രൈവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

വാഹനം ഓടിച്ചയാൾ ഉൾപ്പെടെ കാറിലുണ്ടായിരുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്‌ന, ഇവരുടെ മൂന്നു വയസ്സുകാരനായ മകൻ എമിൽ എന്നിവരാണ് അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.

Related posts

ചാലക്കുടി ദേശീയ പാതയ്ക്ക് സമീപം നിർത്തിയിട്ട കാറിൽനിന്ന് എം.ഡി.എം.എ.യുമായി മൂന്ന് പേരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali

അബ്ദുൾ ജലാൽ നിര്യാതനായി.

murali

ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പെൺവേഷം ധരിച്ച് നടക്കുന്ന യുവാവിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു.

murali
error: Content is protected !!