NCT
KeralaNewsThrissur News

വാഹനാപകടത്തിൽ മൂന്ന് മരണം

കുന്നംകുളം ആർത്താറ്റ് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് മൂന്നു വയസ്സുള്ള കുട്ടി ഉൾപ്പെടെ ബൈക്ക് യാത്രികരായ 3 പേർ മരിച്ചു. എടക്കഴിയൂർ സ്വദേശികളായ മുനീർ, ഷിഫ്ന, 3 വയസ്സുള്ള എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയാണ് അപകടം.. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികൾ.

Related posts

ജില്ലയില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തി.

murali

ചെണ്ടുമല്ലിപൂവ്വ് കൃഷി വിളവെടുപ്പ് നടത്തി.

murali

മതിലകം കഴുവിലങ്ങിൽ ക്ഷേത്രത്തിൽ കവർച്ച.

murali
error: Content is protected !!