KeralaNewsThrissur Newsട്രെയിൻ തട്ടി യുവാവ് മരിച്ചു. September 11, 20260 Advertise here ↑സുഹൃത്തിന്റെ സഹോദരിക്ക് രക്തം നൽകുന്നതിനായി ആശുപത്രിയിലേക്ക് പോയ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ദേശമംഗലം തെക്കേതിൽ രാജേഷ് (25)ആണ് മരിച്ചത്. വെളപ്പായ റെയിൽവേ ട്രാക്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.