NCT
KeralaNewsThrissur News

ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി.

തൃശൂർ : കുരിയച്ചിറയിലെ കാഞ്ഞിരപറമ്പിൽ ഷാജിയുടെ വീട്ടിലേക്കാണ് ആംബുലൻസ് ഇടിച്ചുകയറിയത്. വീടിന്റെ മതിൽ തകർത്തു. റോഡരികിലെ വൈദ്യുതി പോസ്‌റ്റും തകർന്നു. ഡ്രൈവർ താഹിർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തിരുവനന്തപുരത്ത് പോയി അമല ആശുപത്രിയിലേക്ക് തിരിച്ച് വരികയായിരിന്നു ആംബുലൻസ്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം.

Related posts

ജാതി അധിക്ഷേപത്തിനിരയായ ആർ.എൽ.വി രാമകൃഷ്‌ണന്‌ വേദിയൊരുക്കി ഡി.വൈ.എഫ്‌.ഐ.

murali

പാലക്കാട് യുവതിയെ തീകൊളുത്തിയ സംഭവം; അക്രമിയും മരിച്ചു: സംഭവത്തിന് കാരണം പ്രണയനൈരാശ്യമെന്ന് നിഗമനം.

murali

ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്.

murali
error: Content is protected !!