NCT
KeralaNewsThrissur News

കാർ ബസ്സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം, ഒരാൾ മരിച്ചു.

മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ വാണിയമ്പാറയിൽ കാർ നിയന്ത്രണം വിട്ട് ബസ്സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം. ബസ്സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കുണ്ട്. ഇന്ന് പുലർച്ചെ ആറ് മണിയോടെ പാലക്കാട് ഭാഗത്തുനിന്നും തൃശ്ശൂർ ഭാഗത്തേക്കുള്ള റോഡിലാണ് അപകടമുണ്ടായത്. വാണിയംപാറ സ്വദേശി അബ്ദുൾ റസാഖ് എന്നയാളാണ് മരിച്ചത്.

Related posts

പുഷ്പാർജ്ജിനി ടീച്ചർ നിര്യാതയായി.

murali

മണപ്പുറത്തെ വിവിധ പഞ്ചായത്തുകളിലെ മികച്ച കർഷകരെ ആദരിച്ചു.

murali

പുതുക്കാട് സെൻ്ററിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിൽ തേരട്ട.

murali
error: Content is protected !!