NCT
KeralaNewsThrissur News

അടച്ചിട്ട വീട്ടിൽ മോഷണം.

കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് അടച്ചിട്ട വീട്ടിൽ മോഷണം. വീട്ടിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയോളം വരുന്ന നാണയങ്ങൾ, വിവിധ തരം പുരാവസ്‌തുക്കൾ എന്നിവ കവർന്നു. കൃഷ്‌ണവിലാസ് മഠത്തിൽ സുമംഗലയുടെ വീട്ടിലാണ് മോഷണം നടന്നത്.

Related posts

മകൻ്റെ വെട്ടേറ്റ് അമ്മ മരിച്ചു.

murali

കാപ്പ നിയമ ലംഘനം ലംഘിച്ച പ്രതിയെ അതിസാഹസികമായി കീഴടക്കി.

murali

സ്കൂളിന് മുന്നിലുള്ള റോഡിലെ സീബ്രാ ലൈൻ മുറിച്ചു കടക്കവേ സ്കൂട്ടറിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്.

murali
error: Content is protected !!