NCT
KeralaNewsThrissur News

പുലിയിറങ്ങി ആടിനെ കൊന്നു.

ചാലക്കുടി കോടശ്ശേരിയിൽ ആടിനെ പുലി കടിച്ചുകൊന്നു. പൊന്നമ്പിയൊളി തൊട്ടിയിൽ പൗലോസിന്റെ വീടിനടുത്തുള്ള കൂട്ടിൽ നിന്നാണ് ആടിനെ പുലി പിടിച്ചത്. രാത്രി ആടിന്റെ നിലവിളി കേട്ട് പുറത്തെത്തിയ വീട്ടുകാർ ചത്ത നിലയിലാണ് ആടിനെ കണ്ടത്.

Related posts

വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ് ആക്രമണം ; നിരവധി ക്രിമിനൽ കേസിൽ പ്രതിയായ സ്റ്റേഷൻ റൗഡി അരുൺ പോളും രണ്ട് കൂട്ടാളികളും റിമാന്റിലേക്ക്.

murali

മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിൽ വീണ് തൊഴിലാളിയെ കാണാതായി.

murali

കാട്ടൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.

murali
error: Content is protected !!