NCT
KeralaNewsThrissur News

ട്രെയിനുകളിൽ മൊബൈൽ ചാർജ് ചെയ്ത‌ാൽ പണി കിട്ടും, കടുത്ത നിയന്ത്രണവുമായി റെയിൽവേ.

ട്രെയിനുകളിൽ രാത്രി സമയങ്ങളിലെ മൊബൈൽ ചാർജിങ്ങിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ ട്രെയിൻ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം പൂർണ്ണമായും വിച്ഛേദിക്കാൻ എല്ലാ റെയിൽവേ സോണുകൾക്കും റെയിൽവേ ബോർഡ് നിർദേശം നൽകി. ചാർജിങ് പോയിന്റുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ രാത്രി കാലങ്ങളിൽ മിന്നൽ പരിശോധന നടത്താനും ഉത്തരവിട്ടിട്ടുണ്ട്.

Related posts

കലാകിരീടം കണ്ണൂരിന്,

murali

തളിക്കുളത്ത് വാക്കുതർക്കത്തെ തുടർന്ന് മധ്യവയസ്ക്കനെ ആക്രമിച്ച രണ്ട് പേർ അറസ്റ്റിൽ.

murali

തൃശൂരിൽ കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടം: ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു.

murali
error: Content is protected !!