NCT

murali

NewsKeralaThrissur News

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച യൂട്യൂബറുടെ പേരില്‍ കേസ്.

murali
നവ മാധ്യമങ്ങളിലൂടെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബറുടെ പേരില്‍ കേസടുത്ത് എക്‌സൈസ്. ഫുഡി ഷെഫ് എന്ന പേരില്‍ യൂടൂബ് ചാനല്‍ നടത്തുന്ന കൊടുങ്ങല്ലൂര്‍ അഴിക്കോട് സ്വദേശി നിധിനെയാണ് എക്‌സൈസ് റേഞ്ച്...
NewsKeralaThrissur News

ലോക്‌സഭാ തിരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.

murali
തൃശൂര്‍ : ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ, ഒല്ലൂര്‍ എഎസ്പി മുഹമ്മദ് നജീബ് എന്നിവരുടെ നേതൃത്വത്തില്‍ തൃശൂര്‍ എഞ്ചിനീയറിങ് കോളജില്‍ സജ്ജീകരിക്കുന്ന വോട്ടെണ്ണല്‍ കേന്ദ്രം, സ്‌ട്രോങ്ങ് റൂം തുടങ്ങിയവയുടെ...
KeralaNewsThrissur News

സറീന കുല്‍സുവിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു.

murali
തൃശ്ശൂർ : നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം ശാലിപറമ്പില്‍ വീട്ടില്‍ സറീന കുല്‍സുവിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. ജില്ലാ കലക്ടറുടെ ചേമ്പറില്‍ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ പൗരത്വ സര്‍ട്ടിഫിക്കറ്റ് സറീന കുല്‍സുവിന് കൈമാറി. ശ്രീലങ്കന്‍...
KeralaNewsThrissur News

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ടൈല്‍ റോഡ് നാടിന് സമര്‍പ്പിച്ചു.

murali
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച 25-ാം കല്ല് ഉല്ലാസ് വളവ് ടൈല്‍ റോഡ് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും 2023-24 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നവീകരിച്ചത്. 29 ലക്ഷം രൂപ...
NewsKeralaThrissur News

ജില്ലയ്ക്ക് ലഭ്യമായ ഹെല്‍ത്ത് ഗ്രാന്റ് ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കണം: ജില്ലാ ആസൂത്രണ സമിതി.

murali
തൃശ്ശൂർ : ജില്ലയ്ക്ക് ലഭ്യമായ ഹെല്‍ത്ത് ഗ്രാന്റ് ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദ്ദേശിച്ചു. ജില്ലയിലെ ശുചിത്വ മാലിന്യ...
KeralaNewsThrissur News

മഞ്ചേരിയിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു.

murali
മലപ്പുറം: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ ഓട്ടോ വെട്ടിച്ചപ്പോൾ നിയന്ത്രം തെറ്റിമറിയുകയായിരുന്നു. ഇന്നലെ...
NewsKeralaThrissur News

സംസ്ഥാന ശിശു വനിതാക്ഷേമ – ഐസിഡിഎസ് അവാർഡുകൾ പ്രഖ്യാപിച്ചു. സംസ്ഥാന മികവിൽ അരിമ്പൂരിലെ അങ്കണവാടികൾ.

murali
അരിമ്പൂർ : സംസ്ഥാന ശിശു വനിതാക്ഷേമ – ഐസിഡിഎസ് അവാർഡുകൾ പ്രഖ്യാപിച്ചു. തൃശ്ശൂർ ജില്ലയിലെ അരിമ്പൂർ പഞ്ചായത്തിലെ 116ാം നമ്പർ കസ്തൂർഭ അങ്കണവാടിയിലെ ദീപ മുകുന്ദനെ സംസ്ഥാനത്തെ ഏറ്റവും നല്ല അങ്കണവാടി ടീച്ചറായി തിരഞ്ഞെടുത്തു....
NewsKeralaThrissur News

ലോക്സഭ തെരഞ്ഞെടുപ്പ്; നാട്ടിക നിയോജകമണ്ഡലത്തിന് പരിധിയിൽ ഉൾപ്പെടുന്ന ജനപ്രതിനിധികളുടെ യോഗം നടന്നു.

murali
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാട്ടിക നിയോജകമണ്ഡലത്തിന് പരിധിയിൽ ഉൾപ്പെടുന്ന ജനപ്രതിനിധികളുടെ യോഗം അമ്മാടം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പി ആർ വർഗ്ഗീസ്...
NewsKeralaThrissur News

കുന്നംകുളം താലൂക്ക് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മാണോദ്ഘാടനം 12ന്. സംഘാടക സമിതി രൂപീകരിച്ചു.

murali
കുന്നംകുളം താലൂക്ക് മൾട്ടി സ്പേഷ്യാലിറ്റി ആശുപത്രിയുടെ നിർമ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട്  എ.സി മൊയ്തീൻ എംഎൽഎയുടെ അധ്യക്ഷതയിൽ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. എംഎൽഎ മാരായ എ സി മൊയ്തീൻ, മുരളി പെരുനെല്ലി എന്നിവർ രക്ഷാധികാരികളും, നഗരസഭാ...
NewsKeralaThrissur News

സ്വകാര്യ ബസില്‍ സീറ്റില്‍ ഇരുന്നതിന് വിദ്യാര്‍ത്ഥിനിയുടെ മുഖത്തടിച്ച കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.

murali
തൃശൂര്‍ : സ്വകാര്യ ബസില്‍ സീറ്റില്‍ ഇരുന്നതിന് വിദ്യാര്‍ത്ഥിനിയുടെ കാലില്‍ ചവിട്ടുകയും, മുഖത്ത് അടിക്കുകയും ചെയ്ത കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് – തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ഹാപ്പി ഡേയ്സ്’ ബസിലെ കണ്ടക്ടറും കോഴിക്കോട്...
error: Content is protected !!