സംസ്ഥാന ശിശു വനിതാക്ഷേമ – ഐസിഡിഎസ് അവാർഡുകൾ പ്രഖ്യാപിച്ചു. സംസ്ഥാന മികവിൽ അരിമ്പൂരിലെ അങ്കണവാടികൾ.
അരിമ്പൂർ : സംസ്ഥാന ശിശു വനിതാക്ഷേമ – ഐസിഡിഎസ് അവാർഡുകൾ പ്രഖ്യാപിച്ചു. തൃശ്ശൂർ ജില്ലയിലെ അരിമ്പൂർ പഞ്ചായത്തിലെ 116ാം നമ്പർ കസ്തൂർഭ അങ്കണവാടിയിലെ ദീപ മുകുന്ദനെ സംസ്ഥാനത്തെ ഏറ്റവും നല്ല അങ്കണവാടി ടീച്ചറായി തിരഞ്ഞെടുത്തു....
