September 19, 2024
NCT

Kerala

KeralaNewsThrissur News

തൃപ്രയാർ ശ്രീരാമ സേവ പുരസ്‌കാരം ഡോ.പി.ആർ.ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് മാർച്ച് 14ന് സമ്മാനിക്കും.

murali
തൃപ്രയാർ ക്ഷേത്ര പാരമ്പര്യ അവകാശ നിവർത്തന സമിതിയുടെ രണ്ടാമത് ശ്രീരാമ സേവ പുരസ്‌കാരം ക്ഷേത്രം ഊരാളൻ പുന്നപ്പിള്ളി ഡോ.പി.ആർ.ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് 14 ന് വൈകിട്ട് നാലിന് രാധാകൃഷ്ണ കല്ല്യാണമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ...
KeralaNewsThrissur News

ഒരു മാസത്തെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം ചെയ്യും.

murali
ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം ചെയ്യും. ഒരു മാസത്തെ ക്ഷേമ പെൻഷനായ 1,600 രൂപ സർക്കാർ ഈ മാസം 15 മുതൽ വിതരണം ചെയ്യും. അടുത്ത മാസം മുതൽ പെൻഷൻ...
KeralaNewsThrissur News

പൗരത്വ നിയമ ഭേദഗതി നിയമം; സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് രാഷ്ട്രീയ സംഘടനകൾ.

murali
പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തിൽ വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് രാഷ്ട്രീയ സംഘടനകൾ. നിയമം പിൻവലിക്കണമെന്നാവശ്യപ്പട്ട് എൽഡിഎഫ് ഇന്ന് രാവിലെ 11 മണിക് പ്രതിഷേധ റാലി സംഘടിപ്പിക്കും....
KeralaNewsThrissur News

ജനങ്ങൾ ജനങ്ങൾ പ്രതീക്ഷയർപ്പിക്കുന്നത് യുഡിഎഫിൽ ആണെന്ന്‌ കെ. മുരളീധരൻ

murali
തൃപ്രയാർ :  കേന്ദ്രത്തിലേയും, കേരളത്തിലെയും സർക്കാരുകളിൽ ജനങ്ങൾക്ക് നിരാശയാണെന്നും ജനങ്ങൾ പ്രതീക്ഷയർപ്പിക്കുന്നത് യുഡിഎഫിൽ ആണെന്നും കെ മുരളീധരൻ പറഞ്ഞു. എല്ലാ നിലയിലും സംസ്ഥാനത്തെയും രാജ്യത്തെയും ജനജീവിതം ദുരിത പൂർണമായി,ജനങ്ങളുടെ സങ്കടങ്ങൾക്കും കണ്ണുനീരിനും അറുതിയില്ലാതെയായി, മാറ്റം...
KeralaNewsThrissur News

എടമുട്ടം ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലാഘോഷം നാളെ.

murali
എടമുട്ടം ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലാഘോഷം നാളെ. പുലർച്ചെ 4 ന് നടതുറക്കുന്നു. തുടർന്ന് ഗണപതിഹോമം,  ഉഷപൂജ, നവകം, പഞ്ചഗവ്യം, ഉച്ചപൂജ, ശ്രീഭൂതബാലി, ശീവേലി എന്നിവ നടക്കും. വൈകീട്ട് 4 മണിക്ക്...
KeralaNewsThrissur News

മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ റംസാൻ വ്രതത്തിന് നാളെ തുടക്കം.

murali
നാളെ റമദാൻ ഒന്ന്; മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ റംസാൻ വ്രതത്തിന് തുടക്കം. പൊന്നാനിയിലും കോഴിക്കോട് കാപ്പാടും മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ റമസാന്‍ വ്രതത്തിന് നാളെ തുടക്കമാകുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ്...
KeralaNewsThrissur News

എൽഡിഎഫ് നാട്ടിക നിയോജക മണ്ഡലം കൺവെൻഷൻ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.

murali
പെരിങ്ങോട്ടുകര : എൽഡിഎഫ് നാട്ടിക നിയോജക മണ്ഡലം കൺവെൻഷൻ പെരിങ്ങോട്ടുകര ശാന്തി പാലസ് ഓഡിറ്റോറിയത്തിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പി.ആർ. വർഗ്ഗീസ് അധ്യക്ഷനായി. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബേബി ജോൺ,...
KeralaNewsThrissur News

അധ്യാപക പുരസ്ക്കാരതുക സ്നേഹ സമ്മാനമായി നൽകി കെ.എൽ മനോഹിത് മാസ്റ്റർ.

murali
വലപ്പാട് ഉപജില്ലയിലെ മികച്ച അധ്യാപകർക്ക് നൽകുന്ന വന്നേരി ചന്ദ്രശേഖരൻ മെമ്മോറിയൽ അവാർഡായി ലഭിച്ച 10,000 രൂപ അവാർഡ് ജേതാവായ കെ.എൽ.മനോഹിത് മാസ്റ്റർ തൻ്റെ സ്കൂളിലെ ഭവനരഹിതയായ പിതാവ് നഷ്ടപ്പെട്ട വിദ്യാർത്ഥിനിക്ക് നിർമ്മിച്ചു നൽകുന്ന ഭവന...
KeralaNewsThrissur News

തൃശൂർ മുരളീ മന്ദിരത്തിൽ എത്തി പത്മജ വേണുഗോപാൽ.

murali
ബി ജെ പി യിൽ ചേർന്നതിനുശേഷം  പത്മജ വേണുഗോപാൽ തൃശൂർ മുരളീ മന്ദിരത്തിൽ എത്തി.  നിരവധി ബിജെപി പ്രവർത്തകർ എത്തി പത്മജയെ സ്വീകരിച്ചു. മാധ്യമങ്ങളുടെ ചോദ്യത്തിന് കരുണാകരൻ ഇന്നുണ്ടെങ്കിൽ അദ്ദേഹവും പാർട്ടി വിട്ടേനെയെന്നും പത്മജ. ...
KeralaNewsThrissur News

കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന വനിതാ ഹോട്ടലിൽ മോഷണം.

murali
കൊടുങ്ങല്ലൂർ : കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന വനിതാ ഹോട്ടലിൽ മോഷണം. പണവും ശീതളപാനീയവും കോഴിമുട്ടയും കവർന്നു. കൊടുങ്ങല്ലൂർ നഗരസഭയ്ക്ക് കീഴിൽ മേത്തല സോണൽ ഓഫീസ് പരിസരത്ത് കുടുംബശ്രീ അംഗങ്ങൾ ചേർന്ന് നടത്തുന്ന ഊട്ടുപുര ജനകീയ...
error: Content is protected !!