NCT
KeralaNewsThrissur News

മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ റംസാൻ വ്രതത്തിന് നാളെ തുടക്കം.

നാളെ റമദാൻ ഒന്ന്; മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ റംസാൻ വ്രതത്തിന് തുടക്കം. പൊന്നാനിയിലും കോഴിക്കോട് കാപ്പാടും മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ റമസാന്‍ വ്രതത്തിന് നാളെ തുടക്കമാകുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.

Related posts

കരുവന്നൂര്‍ പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.

murali

പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ച സംഭവം; മൂന്നു പേർ അറസ്റ്റിൽ.

murali

താന്ന്യം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടക്ക് മുൻപിൽ സായാഹ്ന ധർണ്ണ നടത്തി.

murali
error: Content is protected !!