NCT

Kerala

KeralaNewsThrissur News

സംസ്ഥാനത്ത് മഴ കനക്കുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്.

murali
സംസ്ഥാനത്ത് ഇന്ന് മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണം. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളത്തെ ദിവസവും മഴ തുടരുമെന്നാണ് സൂചന; ഇതിന്റെ ഭാഗമായി കൊല്ലം, പത്തനംതിട്ട, കോട്ടയം...
KeralaNewsThrissur News

കാണാതായ ആൾ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali
കയ്‌പമംഗലം  : കഴിഞ്ഞ ദിവസം മുതൽ കയ്‌പമംഗലത്ത് നിന്നും കാണാതായ ആളെ പറവൂർ മുനമ്പത്ത് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കയ്‌പമംഗലം ചളിങ്ങാട് സ്വദേശി പുഴങ്കരയില്ലത്ത് അബ്ദുൽ റസാഖ് (63) (കാജാ) ആണ് മരിച്ചത്....
KeralaNewsThrissur News

കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് മോഷണം : പ്രതി അറസ്റ്റിൽ.

murali
കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും 15 കിലോ തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹം മോഷണം പോയ സംഭവത്തിൽ മുഖ്യപ്രതിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ചാവക്കാട് പേരകം മല്ലാട് പുതുവീട്ടിൽ മനാഫ്...
KeralaNewsThrissur News

മതിൽ ഇടിഞ്ഞു വീണു അതിഥി തൊഴിലാളി മരിച്ചു.

murali
നാട്ടിക ബീച്ചിൽ അതിഥി തൊഴിലാളി മതിൽ ഇടിഞ്ഞു വീണു മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി സാരിഫുൾ (33) ആണ് മരിച്ചത്. രാവിലെ 8.30 യോട് കൂടിയാണ് സംഭവിച്ചത്. സ്വകാര്യ വക്തിയുടെ സ്ഥലത്തെ മതിൽ അറ്റകുറ്റ...
KeralaNewsThrissur News

ലഹരിഗുളികകളുമായി ഒരാൾ പിടിയിൽ.

murali
തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 16 ലഹരി ഗുളികകളുമായി വന്നിറങ്ങിയ ഉത്തർപ്രദേശ് സ്വദേശി സുനിൽകുമാർ (35) നെയാണ് വെസ്റ്റ് പോലീസും റെയിൽവേ പോലീസും നടത്തിയ പരിശോധനയിൽ പിടികൂടിയത്. കേരള എക്സ്പ്രസ് ട്രെയിനിൽ വന്നിറങ്ങിയ പ്രതിയെ...
KeralaNewsThrissur News

സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 52കാരിക്ക് ദാരുണാന്ത്യം.

murali
ചേറ്റുപുഴ : സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 52കാരിക്ക് ദാരുണാന്ത്യം. പുല്ലഴി സ്വദേശി മാങ്കുഴി വീട്ടിൽ സഹദേവന്റെ ഭാര്യ അനിത (52) ആണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം. കാഞ്ഞാണി റൂട്ടിൽ...
KeralaNewsThrissur News

പുതുശ്ശേരി പാടശേഖരത്തിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali
പുതുശ്ശേരി പാടശേഖരത്തിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.. ഇന്ന് രാവിലെയാണ് പാടത്ത് തോടിനോട് ചേർന്നുള്ള പാലത്തിന് സമീപത്തായി കമിഴ്ന്നു കിടക്കുന്ന രീതിയിൽ നാട്ടുകാർ മൃതദേഹം...
KeralaNewsThrissur News

മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡി റിമാന്റിൽ.

murali
ഇരിങ്ങാലക്കുട : മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെയും ബന്ധുവിനെയും ഇടിവള ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സ്റ്റേഷൻ റൗഡിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. മനവലശ്ശേരി കോമ്പാറ സ്വദേശി ചെറുപറമ്പിൽ...
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ ബസ് ഡ്രൈവറെ ആക്രമിച്ചു; രണ്ട് പ്രതികൾ റിമാന്റിൽ.

murali
കൊടുങ്ങല്ലൂർ ബസ് സ്റ്റാൻഡിൽ ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികളെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. എടവിലങ്ങ് കാര പുതിയറോഡ് സ്വദേശി കടുവങ്കശ്ശേരി വീട്ടിൽ വിഷ്ണു (33), കാര പുതിയ റോഡ്...
KeralaNewsThrissur News

മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, കടലാക്രമണ ജാഗ്രത നിർദേശവുമായി കാലാവസ്ഥാ കേന്ദ്രം.

murali
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ്...
error: Content is protected !!