June 23, 2024
NCT
KeralaNewsThrissur News

ചേർപ്പിൽ ഓട്ടോറിക്ഷക്ക് തീ പിടിച്ചു; ഒഴിവായാത് വന്‍ദുരന്തം.

murali
തൃശൂര്‍ : ചേർപ്പിൽ  ഓട്ടോറിക്ഷക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ചേർപ്പ് സെന്ററിലെ ഓട്ടോ ഡ്രൈവർമാരുടെയും വ്യാപാരിയുടെയും സമയോചിതമായ ഇടപെടൽ മൂലം ഒഴിവായാത് വന്‍ദുരന്തം. ശനിയാഴ്ച ആറരയോടെ ചേർപ്പ് ചന്തയുടെ കവാടത്തിൽ ആയിരുന്നു സംഭവം....
KeralaNewsThrissur News

ഗുരുവായൂർ ക്ഷേത്രത്തിൽ വൻ സുരക്ഷ വീഴ്ച: ശ്രീകോവിലിനുള്ളിൽ നിന്ന് പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള പവർ ബാങ്ക് കണ്ടെത്തി.

murali
ഗുരുവായൂർ ക്ഷേത്രത്തിൽ വൻ സുരക്ഷ വീഴ്ച. ശ്രീകോവിലിനുള്ളിൽ നിന്ന് പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള പവർ ബാങ്ക് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി അത്താഴ പൂജയുടെ നിവേദ്യം കഴിഞ്ഞ് നിവേദിച്ച അപ്പം, അട എന്നിവ അടങ്ങിയ ചെമ്പ് പാത്രങ്ങൾ...
KeralaNewsThrissur News

റെയിൽവേ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ തവള.

murali
ഷൊർണൂർ : ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ തവള. ആലപ്പുഴ സ്വദേശി വാങ്ങിയ വടയ്‌ക്കൊപ്പം ലഭിച്ച ചട്ട്ണിയിലാണ് ചത്ത തവളയെ കണ്ടെത്തിയത്. ഉച്ചക്കെത്തിയ സബർമതി തീവണ്ടിയിലെ യാത്രക്കാരൻ ഷൊർണൂർ റെയിൽവെ സ്റ്റേഷനിലിറങ്ങി...
KeralaNewsThrissur News

ഗുരുവായൂരിൽ കാറിന്റെ ചക്രം കയറിയിറങ്ങി കാൽനടയാത്രക്കാരന്റെ കാലിന് പരിക്ക്.

murali
ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം കാൽനടയാത്രക്കാരന്റെ കാലിലൂടെ കാറിന്റെ ചക്രം കയറിയിറങ്ങി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അന്തിക്കാട് മാടമ്പത്ത് വീട്ടിൽ 65 വയസുള്ള രാജഗോപാലനെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ എലൈറ്റ്...
KeralaNewsThrissur News

ടെറസിൽ കളിച്ചുകൊണ്ടിരിക്കെ താഴേക്ക് വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം.

murali
പത്തനംതിട്ട : ടെറസിൽ കളിച്ചുകൊണ്ടിരിക്കെ താഴേക്ക് വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി കുമ്മണ്ണൂർ സ്വദേശികളായ ഷമീർ -സബീന ദമ്പതികളുടെ മകൾ അഫ്ര മറിയം ആണ് മരിച്ചത്. ടെറസിൽ നിന്ന് വീണ കുട്ടിയെ ഉടന്‍...
KeralaNewsThrissur News

സമസ്ത കേരള സാഹിത്യപരിഷത്തിൻ്റേയും, തൃപ്രയാറിലെ അക്ഷരംപ്രതി വായന കൂട്ടായ്മയുടെയും നേതൃത്വത്തിൽ സാഹിത്യസദസ് സംഘടിപ്പിച്ചു.

murali
തൃപ്രയാർ : സാഹിത്യം ഭാഷാവ്യവഹാരങ്ങളിലൂടെയാണ് എന്നും വളർന്നിട്ടുള്ളതെന്നും ഇന്ന് സോഷ്യൽ മീഡിയയാണ് സാഹിത്യത്തെ യഥാർത്ഥവായനയിൽ നിന്നും അകറ്റിയതെന്നും സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് അഭിപ്രായപ്പെട്ടു. സമസ്ത കേരള സാഹിത്യപരിഷത്തിൻ്റേയും തൃപ്രയാറിലെ അക്ഷരംപ്രതി വായന കൂട്ടായ്മയുടെയും...
KeralaNewsThrissur News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മലപ്പുറം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

murali
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മലപ്പുറം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ലക്ഷദ്വീപിലും...
KeralaNewsThrissur News

നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

murali
നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി- 2024 ജനുവരി ഒന്നിന്ന് 18 -46 വയസ്. എസ്.സി /എസ്.ടി വിഭാഗക്കാര്‍ക്ക്...
KeralaNewsThrissur News

പുന്നയൂരിൽ കാണാതായ യുവാവിൻെറ മൃതദേഹം കണ്ടെത്തി.

murali
പുന്നയൂർ : വെട്ടിപ്പുഴ കുട്ടാടൻ പാടത്തോടു ചേർന്നുള്ള തോട്ടിൽ കാണാതായ യുവാവിൻെറ മൃതദേഹം കണ്ടെത്തി. തെക്കേ പുന്നയൂർ പരേതനായ കളരിക്കല്‍ ശ്രീധരന്‍ മകന്‍  അനീഷ് കുമാറി(45) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. വടക്കേക്കാട് പോലീസിന്റെ നേതൃത്വത്തില്‍...
KeralaNewsThrissur News

പി എം ഫൗണ്ടേഷൻ സാറ്റലൈറ്റ് സെന്റർ ഡോ. പി മുഹമ്മദലി ഉത്ഘാടനം ചെയ്തു.

murali
തൃപ്രയാർ : വലപ്പാട് അൽ അമീൻ വെൽഫയർ സൊസൈറ്റിയുമായി ചേർന്ന്  പ്രവർത്തിക്കുന്നതിനായി പി എം ഫൗണ്ടേഷന്റെ സാറ്റലൈറ് സെന്റർ ഡോ. പി മുഹമ്മദലി ( ഗൾഫാർ) ഉത്ഘാടനം ചെയ്തു. പി എം ഫൗണ്ടേഷൻ ചെയർമാനും...
error: Content is protected !!