NCT
KeralaNewsThrissur News

ട്രെയിനുകളിൽ മൊബൈൽ ചാർജ് ചെയ്ത‌ാൽ പണി കിട്ടും, കടുത്ത നിയന്ത്രണവുമായി റെയിൽവേ.

murali
ട്രെയിനുകളിൽ രാത്രി സമയങ്ങളിലെ മൊബൈൽ ചാർജിങ്ങിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ ട്രെയിൻ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം പൂർണ്ണമായും...
KeralaNewsThrissur News

തൃശ്ശൂർ സ്വദേശിയടക്കം 8 ഇന്ത്യക്കാർക്ക് വധശിക്ഷ.

murali
തൃശൂർ : നിരപരാധികളെ ലഹരിക്കടത്തിന് ഉപയോഗിച്ചെന്ന കേസ്; തൃശ്ശൂർ സ്വദേശിയടക്കം എട്ട് ഇന്ത്യക്കാർക്ക് സൗദി അറേബ്യയിൽ വധശിക്ഷ. തൃശൂർ കുന്നംകുളം കൊച്ചന്നൂർ സ്വദേശി ഉമർ ഷരീഫിനും 7പശ്ചിമബംഗാൾ സ്വദേശികൾക്കുമാണ് വധശിക്ഷ....
KeralaNewsThrissur News

ജി.സുധാകരന്റെ കോലം കത്തിച്ചു.

murali
ചെന്ത്രാപ്പിന്നി : ജി സുധാകരൻ എംഎൽഎയുടെ കോലം കത്തിച്ച് കോൺസ് പ്രവർത്തകർ. നിയമസഭയിൽ ആഭ്യന്തരവകുപ്പിനെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപണം. തൃശൂർ ചെന്ത്രാപ്പിന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോലം കത്തിച്ചത്....
KeralaNewsThrissur News

കയ്പമംഗലത്ത് MDMA യുമായി ഒരാൾ അറസ്റ്റിൽ.

murali
കയ്പമംഗലം : ഓപ്പറേഷൻ തൂഫാൻ പ്രകാരം ലഭിച്ച് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കയ്പമംഗലത്ത് നിരോധിത രാസലഹരിയായ MDMA യുമായി ഒരാളെ അറസ്റ്റ് ചെയ്തു. കൈപ്പമംഗലം ചളിങ്ങാട് ഒറ്റത്തൈ സ്വദേശി പുതിയവീട്ടിൽ മുഹമ്മദ്...
KeralaNewsThrissur News

വയോധികയെ ആക്രമിച്ച് സ്വർണ്ണവളകൾ കവർച്ച ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ.

murali
വാടാനപ്പിള്ളി : വയോധികയെ ആക്രമിച്ച് സ്വർണ്ണവളകളും മറ്റ് ആഭരണങ്ങളും കവർച്ച ചെയ്ത കേസിൽ പ്രതിയെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പിള്ളി പട്ടിലങ്ങാടി സ്വദേശി മേലെപുത്തൻവീട്ടിൽ ഷാജി (49) ആണ് അറസ്റ്റിലായത്. തൃശ്ശൂർ ഈസ്റ്റ്...
KeralaNewsThrissur News

എടത്തിരുത്തി സി.ഡി.എസും പിന്നാക്ക വികസന കോർപ്പറേഷനും കൈകോർത്തു; 2.46 കോടിയുടെ ബൾക്ക് ലോൺ വിതരണം ചെയ്തു.

murali
എടത്തിരുത്തി : ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും പുതിയ സംരംഭങ്ങളിലൂടെ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷനും എടത്തിരുത്തി കുടുംബശ്രീ സി.ഡി.എസും സംയുക്തമായി നടപ്പിലാക്കുന്ന 2,46,42,000 രൂപയുടെ ബൾക്ക് ലോണിന്റെ വിതരണോദ്ഘാടനം നടന്നു....
KeralaNewsThrissur News

ലഹരിവിരുദ്ധ നേതൃത്വ പരിശീലനവും ടാസ്‌ക് ഫോഴ്‌സ് രൂപീകരണവും നടത്തി.

murali
മാടക്കത്തറ ഗ്രാമപഞ്ചായത്തും ഡോൺ ബോസ്കോ ഡ്രീം പദ്ധതിയും സംയുക്തമായി ലഹരിവിരുദ്ധ നേതൃത്വ പരിശീലനവും ടാസ്‌ക് ഫോഴ്‌സ് രൂപീകരണവും സംഘടിപ്പിച്ചു. മാടക്കത്തറ കെ.കെ. സുരേന്ദ്രൻ സ്‌മാരക ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചെന്നിക്കര...
KeralaNewsThrissur News

രക്ഷപ്പെട്ട പ്രതി പിടിയിൽ.

murali
വിയ്യൂർ ജയിലിന് സമീപത്ത് നിന്നും കൈവിലങ്ങുമായി പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ റിമാൻഡ് പ്രതിയെ പിടികൂടി. വിയ്യൂർ ജയിലിനു സമീപത്ത് പാടുകാട് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് ജയിലിൽ എത്തിക്കും മുമ്പ്...
KeralaNewsThrissur News

തൃപ്രയാർ ഏകാദശിയോടനുബന്ധിച്ചുള്ള നിറമാല ആരംഭിച്ചു.

murali
തൃപ്രയാർ ഏകാദശിയോടനുബന്ധിച്ചുള്ള നിറമാല ആരംഭിച്ചു. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മനയിൽ പത്മനാഭൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് തൃശൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർ എം മനോജ് കുമാർ,...
KeralaNewsThrissur News

ജീവനക്കാരെ ആക്രമിച്ച് 17 പേർ ജയിൽ ചാടി, കേരളം-തമിഴ്‌നാട് ചെക് പോസ്റ്റുകളിൽ ജാഗ്രതാ നിർദേശം.

murali
തേനി ആണ്ടിപെട്ടിയിലെ സബ്‌ജയിലിൽ നിന്നും 17 പേർ ചാടിപ്പോയി. സുരക്ഷക്കുണ്ടായിരുന്ന ജയിൽ ജീവനക്കാരെ ആക്രമിച്ചാണ് വിചാരണ തടവുകാർ രക്ഷപെട്ടത്. തിരച്ചിലിനൊടുവിൽ 4പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ കണ്ടെത്താൻ 17 പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇതിന്റെ...
error: Content is protected !!