മലപ്പുറത്ത് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണു മരിച്ചു.
മലപ്പുറത്ത് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണു മരിച്ചു; പന്തല്ലൂര്‍ ആലുങ്ങല്‍ മൊയ്തീന്‍കുട്ടി (36)യാണ് തളര്‍ന്നുവീണത്. ഇന്നലെ പാണ്ടിക്കാട് പൊലീസ് മൊയ്തീന് കുട്ടിയെ ചോദ്യം ചെയ്യാനായി വിളിച്ചിരുന്നു. പൂരത്തിനിടെ ഉണ്ടായ അടിപിടിയെ കുറിച്ച് അന്വേഷിക്കാനാണ് മൊയ്തീന് കുട്ടിയെ സ്റ്റേഷനിലേക്ക്...