September 21, 2024
NCT

News

KeralaNewsThrissur News

എടത്തിരുത്തി മുനയത്ത് നിന്നും വിദേശമദ്യം പിടികൂടി; പുഴയിലേക്ക് ചാടിയ പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്.

murali
ചെന്ത്രാപ്പിന്നി  : എടത്തിരുത്തി മുനയത്ത് നിന്നും വിദേശമദ്യം പിടികൂടി. ദ്വീപിലെ ഒരു വീട്ടിൽ നിന്നുമാണ് 14 കുപ്പി അനധികൃതവിൽപ്പനക്കായി സൂക്ഷിച്ചിരുന്ന കയ്‌പമംഗലം പോലീസും, നർക്കോട്ടിക് ഡോഗ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അച്ചുപറമ്പിൽ...
KeralaNewsThrissur News

തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ ആളു കുറഞ്ഞതിൽ ബിജെപി പ്രവർത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി.

murali
തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ ആളു കുറഞ്ഞതിൽ ബിജെപി പ്രവർത്തകരോട് ക്ഷുഭിതനായി തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. ശനിയാഴ്ച രാവിലെ ശാസ്താംപൂവം ആദിവാസി കോളനിയിലെ സന്ദർശനത്തിന് എത്തിയപ്പോഴാണ് സംഭവം. എനിക്കൊരു താൽപര്യവുമില്ല; തിരുവനന്തപുരത്ത്...
KeralaNewsThrissur News

ബിഡിജെഎസ് രണ്ടിടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

murali
ലോകസഭ തെരഞ്ഞെടുപ്പിൽ മാവേലിക്കര , ചാലക്കുടി മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. റബർ ബോർഡ് വൈസ് ചെയർമാൻ കെ. എ. ഉണ്ണികൃഷ്ണൻ ആണ് ചാലക്കുടിയിലെ സ്ഥാനാർഥി. കെപിഎംഎസ് നേതാവ് ബൈജു കലാശാല മാവേലിക്കരയിൽ മത്സരിക്കും....
KeralaNewsThrissur News

ആദിവാസി കോളനിയിൽനിന്ന് കാണാതായ രണ്ടു കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി.

murali
തൃശ്ശൂർ : വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിൽ നിന്ന് കാണാതായ രണ്ട് കുട്ടികളും മരിച്ചു. അരുൺ കുമാര്‍(8) സജികുട്ടന്‍(15) എന്നിവരുടെ മൃതദേഹങ്ങളാണ് വനാതിർത്തിയിലെ ഫയർലൈന് സമീപത്ത് നിന്ന് കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്....
KeralaNewsThrissur News

ശിവരാത്രി ആഘോഷത്തിനിടെ മേളക്കാരൻ കുത്തേറ്റ് മരിച്ചു.

murali
പീരുമേട് : ശിവരാത്രി ആഘോഷത്തിനിടെ മേളക്കാരൻ കുത്തേറ്റ് കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22)വാണ് വണ്ടിപ്പെരിയാറിൽ മരിച്ചത്. ഒന്നാം മൈൽ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന ഗോപാലന്റെ മകനാണ് മരണപ്പെട്ട ജിത്തു. ഇന്നലെ ഉത്സവത്തിന് മേളത്തിന്...
KeralaNewsThrissur News

സിദ്ധാർത്ഥന്റെ മരണം; അന്വേഷണം സിബിഐക്ക് വിട്ട് മുഖ്യമന്ത്രി.

murali
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥിന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയതാണെന്ന് മുഖ്യമന്ത്രി. സിദ്ധാർത്ഥിൻ്റെ പിതാവും, ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി കണ്ടിരുന്നു. കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ...
KeralaNewsThrissur News

ഹൃദയത്തിലെന്നും എന്റെ ഗ്രാമം എന്ന പദ്ധതിയുടെ ഭാഗമായി ലോക വനിതദിനാചരണം ചൈതന്യ അംഗൻവാടിയിൽ നടത്തി.

murali
പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ഹൃദയത്തിലെന്നും എന്റെ ഗ്രാമം എന്ന പദ്ധതിയുടെ ഭാഗമായി ലോക വനിതദിനാചരണം ചൈതന്യ അംഗൻവാടിയിൽ നടത്തി . ഗ്രാമപഞ്ചായത്ത് മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ...
KeralaNewsThrissur News

ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശുപാർശയ്ക്ക് അം​ഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും.

murali
ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശുപാർശയ്ക്ക് അം​ഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറിൽ ഒപ്പിട്ടു. ശുപാർശയ്ക്ക് അം​ഗീകാരം നൽകുന്നതോടെ പ്രാബല്യത്തിൽ വരും. നിലവിൽ...
KeralaNewsThrissur News

വനിതാദിനത്തിൽ ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി.

murali
വനിതാദിനത്തിൽ ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി. പീഡനത്തിന് ഇരയായത് അതിരപ്പിള്ളി ആദിവാസി കോളനിയിലെ പെൺകുട്ടി. പതിനാറുവയസുകാരിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി. അവശയായ പെൺകുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
KeralaNewsThrissur News

പെരിഞ്ഞനത്ത് സൈക്കിളിൽ പെട്ടി ഓട്ടോ ഇടിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്.

murali
പെരിഞ്ഞനം ദേശീയപാതയിൽ സൈക്കിളിൽ പെട്ടി ഓട്ടോ ഇടിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. പെരിഞ്ഞനം ആറാട്ടുകടവ് സ്വദേശി പടിയത്ത് അലൻ ശങ്കർ (14), പെരിഞ്ഞനം സ്മാരകം സ്കൂളിനടുത്ത് തെറ്റിൽ അതുൽ കൃഷ്ണ (17) എന്നിവർക്കാണ് പരിക്ക്. ഇവരെ...
error: Content is protected !!