കുന്നംകുളം താലൂക്ക് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മാണോദ്ഘാടനം 12ന്. സംഘാടക സമിതി രൂപീകരിച്ചു.
കുന്നംകുളം താലൂക്ക് മൾട്ടി സ്പേഷ്യാലിറ്റി ആശുപത്രിയുടെ നിർമ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് എ.സി മൊയ്തീൻ എംഎൽഎയുടെ അധ്യക്ഷതയിൽ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. എംഎൽഎ മാരായ എ സി മൊയ്തീൻ, മുരളി പെരുനെല്ലി എന്നിവർ രക്ഷാധികാരികളും, നഗരസഭാ...
