കഴിമ്പ്രം ധർമ്മ വിലാസം സ്കൂൾ 107 ആം വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
കഴിമ്പ്രം ധർമ വിലാസം എൽ. പി. സ്കൂളിന്റെ 107 ആം വാർഷികാഘോഷം നാട്ടിക. എം. എൽ. എ. സി.സി. മുകുന്ദൻ ഉൽഘാടനം നിർവഹിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ...
