NCT
KeralaNewsThrissur News

കരുവന്നൂര്‍ പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.

കരുവന്നൂര്‍ പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കരുവന്നൂര്‍ ചെറിയപാലം ഗ്രീന്‍ ഗാര്‍ഡന്‍ സ്വദേശി കടുങ്ങാട്ട്പ്പറമ്പില്‍ അബ്ദുള്‍ സത്താറി (61) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.

കുളിക്കാനിറങ്ങിയപ്പോള്‍കാല്‍വഴുതി പുഴയില്‍വീണ് ഒഴുക്കില്‍പ്പെട്ടതാകാം എന്നാണ് കരുതുന്നത്. തൃശൂരില്‍നിന്നും സ്‌കൂബ ടീം എത്തി തിരച്ചില്‍ നടത്തിയാണ് കടവിനു സമീപത്തുനിന്നു തന്നെ മൃതദേഹം കണ്ടെത്തിയത്.

Related posts

ഡ്രൈ ഡേയിൽ അനധികൃത മദ്യവില്പന : താഴേക്കാട് കണ്ണിക്കര സ്വദേശി അറസ്റ്റിൽ.

murali

ആശ്രയ കിറ്റിൽ അഴിമതി നടത്തിയ നാട്ടിക പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജി വെക്കുക-യു.ഡി.എഫ്

murali

42 ലക്ഷത്തിലധികം വിലവരുന്ന വാക്സ് ഗോൾഡ് കവർച്ച കേസിലെ മറ്റൊരു പ്രതിയും സഹായിയും അറസ്റ്റിൽ.

murali
error: Content is protected !!