NCT
KeralaNewsThrissur News

മുരിങ്ങൂര്‍ പാലത്തുഴിയില്‍ കലുങ്കിനടിയില്‍ അസ്ഥികൂടം കണ്ടെത്തി.

മുരിങ്ങൂര്‍ : കൊരട്ടി പാലത്തുഴി പാലത്തിന് സമീപം മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പാലത്തിന് സമീപത്തെ കലുങ്കിനടിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. സമീപത്തെ പറമ്പിൽ ജോലിചെയുന്നവരാണ് അസ്ഥികൂടം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വര്ഷങ്ങൾ പഴക്കമുള്ള അസ്ഥികൂടം പുരുഷന്റേതെന്ന് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. പ്രദേശത്ത് നിന്നും കാണാതായ ആളുകളെ കുറിച്ച് അന്വേഷണം നടത്താനൊരുങ്ങി പോലീസ്.

Related posts

ചേറ്റുവ മഹല്ല് ജമാഅത്ത് പള്ളിയിൽ ചെറിയപെരുന്നാൾ നിസ്ക്കാരത്തിന് മഹല്ല് ഖത്തീബ് സലീം ഫൈസി നേതൃത്വം നൽകി.

murali

സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഭാര്യ ഭർത്താക്കൻമാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ വലപ്പാട് സ്വദേശി അറസ്റ്റിൽ.

murali

അമിത അളവിൽ ഗുളിക കഴിച്ച് വിദ്യാർഥിനി മരിച്ചു.

murali
error: Content is protected !!