NCT
KeralaNewsThrissur News

വേനലവധി സമയത്തെ തിരക്കു പരിഗണിച്ചു ഗുരുവായൂർ ക്ഷേത്രത്തിൽ 2 മാസം ദർശന സമയം ദിവസം ഒരു മണിക്കൂർ വർധിപ്പിക്കും.

ഗുരുവായൂർ : വേനലവധി സമയത്തെ തിരക്കു പരിഗണിച്ചു ക്ഷേത്രത്തിൽ 2 മാസം ദർശന സമയം ദിവസം ഒരു മണിക്കൂർ വർധിപ്പിക്കും. മാർച്ച് 28 മുതൽ മേയ് 31 വരെ ക്ഷേത്രനട വൈകിട്ട് 3.30നു തുറന്ന് ഭക്‌തർക്കു ദർശനസൗകര്യം ഒരുക്കും. ഇപ്പോൾ വൈകിട്ട് 4.30നാണ് നടതുറപ്പ്. പൊതു അവധി ദിവസങ്ങളിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ വിഐപി ദർശനം ഉണ്ടാകില്ല. വരി നിന്നോ 1000 രൂപയുടെ നെയ് വിളക്ക് ശീട്ടാക്കിയോ ദർശനം നടത്തണം. പൊതു അവധി അല്ലെങ്കിലും മാർച്ച് 30 ശനിയാഴ്ചയും രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ വിഐപി ദർശനം ഉണ്ടാകില്ല.

Related posts

പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം; എൽഡിഎഫ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

murali

നാട്ടിക കോട്ടൺമിൽസ് പൂർവ്വ തൊഴിലാളി സംഗമം നടന്നു.

murali

കൊടുങ്ങല്ലൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് 5 പവന്റെ സ്വർണ്ണമാല കവർന്നു.

murali
error: Content is protected !!