NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് 5 പവന്റെ സ്വർണ്ണമാല കവർന്നു.

കൊടുങ്ങല്ലൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് 5 പവന്റെ സ്വർണ്ണമാല കവർന്നു. കോട്ടപ്പുറം ടോളിന് സമീപം തോപ്പിൽ ആനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ അടുക്കളവാതിൽ കുത്തിത്തുറന്ന മോഷ്ട്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മാല കവരുകയായിരുന്നു. ഇന്ന് രാവിലെ വീട്ടുകാർ ഉറക്കമുണർന്നപ്പോളാണ് മോഷണവിവരം അറിയുന്നത്. കൊടുങ്ങല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

കവി കുഞ്ഞുണ്ണി മാസ്റ്റർ 97-ാം ജന്മദിനാചരണം നടത്തി.

murali

രാഷ്ട്രീയം പറഞ്ഞതിന് സോഡക്കുപ്പികൊണ്ടുള്ള അടിയേറ്റ് കടയുടമയുടെ തലയ്ക്ക് പരിക്കേറ്റു.

murali

പുതുക്കാട് റെയില്‍വേ ഗേറ്റ് വാഹനം ഇടിച്ച് തകരാറിലായി.

murali
error: Content is protected !!