NCT
KeralaNewsThrissur News

തൃശൂരിൽ കണ്ടെയ്‌നർ ലോറിക്ക് തീ പിടിച്ചു.

ദേശീയപാത നടത്തറയിൽ പടക്കം കയറ്റി വന്ന കണ്ടെയ്‌നർ ലോറിക്ക് തീ പിടിച്ചു. വാഹനത്തിന്റെ ഡ്രൈവർ പുത്തൂർ സ്വദേശി അനൂജിന് പരിക്കേറ്റു. കോയമ്പത്തൂരിൽ നിന്നും പടക്കം കയറ്റി നടത്തറയിലേക്ക് വന്ന ലോറിക്കാണ് തീപിടിച്ചത്. ലോറിയിലെ പടക്കം മുഴുവനും കത്തി നശിച്ചു. തൃശൂരിൽ നിന്നും അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.

Related posts

സഞ്ചാര യോഗ്യമല്ലാതെ തകർന്ന് കിടക്കുന്ന റോഡിൽ വാഴ നട്ട് കോൺഗ്രസ്‌ പ്രതിഷേധം.

murali

കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് തകർന്നു : വലപ്പാട് സ്വദേശികളായ അച്ഛനും മകനും പരിക്കേറ്റു.

murali

തൃശ്ശൂരിൽ പ്രവർത്തകരോട് ക്ഷോഭിച്ച സംഭവത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി.

murali
error: Content is protected !!