NCT
KeralaNewsThrissur News

സ്വർണ്ണവില സർവകാല റെക്കോർഡിൽ.

സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും കൂടി. പവന് 680 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 50,880 രൂപയായി. ഗ്രാമിന് 6,360 രൂപയാണ് ഇന്നത്തെ വിപണി വില.

24 കാരറ്റ് സ്വർണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 70 ലക്ഷം രൂപ കടന്നിട്ടുണ്ട്. അന്താരാഷ്ട്ര സ്വർണ്ണവില ഫെബ്രുവരി 13ന് 1981 ഡോളർ ആയിരുന്നു. ഒന്നര മാസത്തിനിടെ 280 ഡോളർ ആണ് വർധിച്ചത്.

Related posts

തൃശൂർ നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി.

murali

സെലീന അന്തരിച്ചു.

murali

യു കെയിലേക്ക് വിസ ശരിയാക്കി തരാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടി : പുത്തൻചിറ സ്വദേശിനിയായ യുവതിയും, സുഹൃത്തും പിടിയിൽ.

murali
error: Content is protected !!