NCT
KeralaNewsThrissur News

കുന്നംകുളത്ത്‌ ലഹരി വേട്ട: 11.40 ഗ്രാം എം.ഡി.എം.എയുമായി രണ്ട്‌ പേർ അറസ്റ്റിൽ.

കുന്നംകുളത്ത്‌ ലഹരി വേട്ട: 11.40 ഗ്രാം എം.ഡി.എം.എയുമായി രണ്ട്‌ പേർ അറസ്റ്റിൽ. കുന്നംകുളം പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ പഴഞ്ഞി കോട്ടോലിൽ നിന്നാണ്‌ രണ്ട്‌ പേർ പിടിയിലായത്‌. പോർക്കുളം സ്വദേശി ലിസൺ, മങ്ങാട്‌ സ്വദേശി രാകേഷ്‌ എന്നിവരെയാണ്‌ പോലീസ്‌ പിടികൂടിയത്‌. ഇവരിൽ നിന്ന് 11.40 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

Related posts

നമ്മുടെ വിദ്യാർത്ഥികൾ പ്രതിഭാസമ്പന്നർ ; എല്ലാവരും കേരളത്തിൽ വിജയികളായി തുടരണം -വിഡി സതീശൻ

murali

തൃശ്ശൂർ റൂറൽ പോലീസിന് 68 ലക്ഷം രൂപ വില വരുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മൊബൈൽ ഫോറൻസിക് വാഹനം ലഭിച്ചു.

murali

ലൈംഗിക പീഡന കേസ്സിലെ പ്രതിക്ക് 51 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ

murali
error: Content is protected !!