NCT
KeralaNewsThrissur News

ചൂടിൽ വെന്തുരുകി കേരളം.

പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഉഷ്ണ തരംഗ സാധ്യത.  പാലക്കാട്ട് 41 °C വരെയും; കൊല്ലം, തൃശൂർ ജില്ലകളിൽ 40 °c വരെയും താപനില ഉയരും. കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 °C വരെ ഉയരാം.
കൊല്ലം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. അങ്കണവാടികളിലെ പ്രീ സ്‌കൂൾ പ്രവർത്തനം ഒരാഴ്ചത്തേയ്ക്ക് നിർത്തിവെച്ചിട്ടുണ്ട്.

Related posts

ഓടിക്കൊണ്ടിരിക്കുന്ന കണ്ടെയ്നർ ലോറിയുടെ ടയർ ഊരി അപകടം.

murali

വാഹനാപകടത്തിൽ യുവാവിന് പരിക്ക്.

murali

ഏങ്ങണ്ടിയൂരിൽ കഞ്ചാവുമായി പാടൂർ കൈതമുക്ക് സ്വദേശിയെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!