NCT
KeralaNewsThrissur News

തൃപ്രയാറിൽ വനിതാ സംഗമവും റാലിയും നടത്തി.

തൃപ്രയാർ : എൽ ഡി ഡബ്ല്യു എഫ് ൻ്റെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി വിഎസ് സുനിൽകുമാറിനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് തൃപ്രയാറിൽ വനിതാ സംഗമവും റാലിയും നടത്തി. റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ആർ ബിന്ദു സംസാരിച്ചു. എം സ്വർണ്ണലത ടീച്ചർ അധ്യക്ഷത വഹിച്ചു. കെ ആർ സീത, ജ്യോതി രാമൻ, ഷീലാ വിജയകുമാർ, ഷീനാ പറയങ്ങാട്ടിൽ, സജിന പർവിൻ, രജനി ബാബു, ശ്രീദേവി എന്നിവർ സംസാരിച്ചു

Related posts

വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വേണ്ട ഗയ്സ് എന്നപേരിൽ ലഹരി വിരുദ്ധ പ്രചരണ പരിപാടിയുടെ ഭാഗമായി കലാജാഥ സംഘടിപ്പിച്ചു.

murali

സീന ഷുക്കൂർ രചിച്ച “കടലാസു തോണികൾ” എന്ന ചെറുകഥാ സമാഹാരത്തിന്റെ കവർ പ്രകാശനം കവിയും, ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് നിർവ്വഹിച്ചു.

murali

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഹോം വോട്ടിങ്: 1084 പേർ വോട്ട് രേഖപെടുത്തി.

murali
error: Content is protected !!