NCT
KeralaNewsThrissur News

ആനച്ചമയ നിർമ്മാണ കലാകാരൻ പെരുമ്പിള്ളിശ്ശേരി സുധാകരൻ അന്തരിച്ചു.

തൃശൂർ : പ്രശസ്ത ആനച്ചമയ നിർമ്മാണ കലാകാരൻ പെരുമ്പിള്ളിശ്ശേരി ശങ്കരൻകുട്ടി എന്ന സുധാകരൻ  അന്തരിച്ചു. തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ ആനചമയങ്ങൾ ഒരുക്കിയിരുന്നത് വർഷങ്ങളായി സുധാകരനാണ്. പരമ്പരാഗത ചമയനിർമ്മാണത്തിൽ വിദഗ്ദനാണ്. നെറ്റിപ്പട്ടത്തിന്റെ വട്ടക്കിണ്ണവും, കൂമ്പൻകിണ്ണത്തിലെയും സുധാകരന്റെ മനോഹരമായ നിർമിതി സവിശേഷമാണ്.

Related posts

ഫിറ്റ്നസ് പരിശീലകനെ മരിച്ച നിലയിൽ കണ്ടെത്തി.

murali

കുഴഞ്ഞു വീണ് മരിച്ച നിലയിൽ.

murali

ചരക്കുലോറിയിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി.

murali
error: Content is protected !!